Surprise Me!

കോലി-അനുഷ്ക വിവാഹം ഉടന്‍ | Oneindia Malayalam

2017-10-24 93 Dailymotion

Bollywood star is all set to become the first lady of Indian cricket before 2018. If multiple sources are to be believed , Anushka will tie knot with the Indian cricket team captain Virat Kohli in december. The dates are yet to be finalised. <br /> <br />ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോലിയും തമ്മിലുള്ള വിവാഹം ഡിസംബറിലെന്ന് റിപ്പോർട്ട്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് കോലി-അനുഷ്ക ജോഡിയുടേത്. വിവാഹത്തിൻറെ തിയതി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഡിസംബറില്‍ ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ നിന്ന് മാറ്റി നിർത്തണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണിതെന്ന് കോലി പറയുകയും ചെയ്തിരുന്നു. <br />

Buy Now on CodeCanyon